LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

mansiya vp

Web Desk 3 years ago
Keralam

മതം പറഞ്ഞ് മനുഷ്യനെയും കലയെയും വേര്‍തിരിക്കരുത്- നർത്തകി മന്‍സിയ

അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. കൂടല്‍മാണിക്യം ഭരതക്ഷേത്രത്തില്‍ നൃത്തോത്സവത്തോടനുബന്ധിച്ച് മന്‍സിയയാണ് ഭരതനാട്യം അവതരിപ്പിക്കേണ്ടിയിരുന്നത്

More
More
Web Desk 3 years ago
Keralam

ഇതാണോ നമ്മുടെ 'വസുദേവ കുടുംബകം'- ശശി തരൂര്‍

മന്‍സിയ എന്ന ഭരതനാട്യം കലാകാരിക്കാണ് തന്റെ മതത്തിന്റെ പേരില്‍ അവസരം നഷ്ടമായത്. തൃശൂരിലെ കൂടല്‍മാണിക്യം ഭരണക്ഷേത്രത്തിലെ ഭാരവാഹികളാണ് മന്‍സിയയ്ക്ക് ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചുളള നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചത്.

More
More
Web Desk 3 years ago
Keralam

ഹിന്ദുവല്ലാത്തതിനാല്‍ നര്‍ത്തകിക്ക് വേദി നിഷേധിച്ച് കൂടല്‍മാണിക്യം ക്ഷേത്രം ഭാരവാഹികള്‍

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചും തനിക്ക് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു എന്നും മന്‍സിയ ഫേസ്ബുക്കില്‍ കുറിച്ചു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More